spot_img

പ്രഭാത വാർത്തകൾ 2026 ഒക്ടോബർ 18

spot_img

Date:

📰👉 കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം, അവർക്ക് ദോഷകരമായ ഉള്ളടക്കം നിയന്ത്രിക്കുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി. പ്രായത്തിന്റെ പേരിൽ കുട്ടികൾക്ക് ഇന്റർനെറ്റ് ലഭ്യത നിഷേധിക്കുന്നതിനു പകരം, സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.

📰👉 നീറ്റ് സമരത്തിനെതിരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര അന്വേഷണ സമിതിക്ക് (എച്ച്.പി.ഇ.സി.) പരാതി നൽകാൻ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. ജൂലായിൽ ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അതിക്രമങ്ങളിൽ പരാതി നൽകാനാണ് പോർട്ടൽ

📰👉 സിഎംആർഎൽ- എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയന് ഇ.ഡി. സമൻസ് നൽകിയതിനുപിന്നാലെ  സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായി വിജയനെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

📰👉 ആ​​​​രോ​​​​ഗ്യ​​​​വ​​​​കു​​​​പ്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 746 പേ​​​​ർ അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്നു സ​​​​ർ​​​​ജ​​​​ന്മാ​​​​ർ, ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫി​​​​സ​​​​ർ​​​​മാ​​​​ർ, ന​​​​ഴ്സു​​​​മാ​​​​ർ, ലാ​​​​ബ് ടെ​​​​ക്നീ​​​​ഷ്യ​​​​ന്മാ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അ​​​​വ​​​​ധി​​​​യെ​​​​ടു​​​​ത്ത് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​യ​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ട്.

📰👉 ഹോർമുസ് കടക്കാൻ ശ്രമിക്കവേ നേവൽ മൈൻ (കടലിൽ സ്ഥാപിച്ചിരുന്ന മൈൻ) പൊട്ടിത്തെറിച്ച് വമ്പൻ എണ്ണക്കപ്പലിന് തീപ്പിടിച്ചു. 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി പോകുകയായിരുന്ന ടാങ്കറാണ് തീപിടിച്ച് പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ അറിയിച്ചു.

📰👉 റ​ൺ​വേ​യി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ പ​ക്ഷി​യി​ടി​ച്ച് വി​മാ​ന​ത്തി​ന്‍റെ നോ​സ് കോ​ണി​ന് സാ​ര​മാ​യ ത​ക​രാ​ർ. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനം ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നി​ടെയാണ് പ​ക്ഷി​യി​ടി​ച്ചത്.

📰👉 ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണരേഖയ്‌ക്ക് (LoC) സമീപം സംശയാസ്പദമായ നീക്കം കണ്ടെത്തിയതിനെത്തുടർന്ന് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കെരാൻ സെക്ടറിലെ ജുംഗുണ്ട് മേഖലയിൽ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ശക്തമാക്കി.

📰👉 ഡ​ല്‍ഹി​യി​ല്‍ ഇ​ന്ന​ലെ​യും വി​ദ്യാ​ര്‍ഥി യു​വ​ജ​ന, വ​നി​താ പ്ര​തി​ഷേ​ധ​മി​ര​മ്പി. എ​സ്ഐ​ആ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന് ആ​രോ​പി​ച്ച് ഡ​ല്‍ഹി പൊ​ലി​സ് ആ​സ്ഥാ​ന​ത്തേ​ക്ക് വ​നി​താ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ര്‍ച്ചാ​യി​രു​ന്നു തു​ട​ക്കം.

📰👉 കൊൽക്കത്തയിൽ ദുർഗാ പൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 19 പേർ മരിച്ചു. ചോർ ബഗാൻ സർവജനീൻ പൂജാ പന്തലിലാണ് സംഭവം. മരിച്ചവരിൽ 13 സ്ത്രീകളും ഒരുകുട്ടിയും ഉൾപ്പെടുന്നു

📰👉 ഇന്ത്യയ്‌ക്ക് വലിയ ആശ്വാസമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയുമായി ബന്ധപ്പെട്ട കയറ്റുമതികൾക്കുള്ള നിരവധി ഉപരോധങ്ങളും താരിഫുകളും നീക്കി. കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ച നിയമപ്രകാരമാണ് ഈ ഉപരോധങ്ങളും താരിഫുകളും നടപ്പിലാക്കേണ്ടിയിരുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related