spot_img

സി.പി.ഐ.എം കാസർകോട് ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം; ‘ഏകപക്ഷീയ സമീപനം തോൽവിക്ക് കാരണമായി’

spot_img

Date:

സി.പി.ഐ.എം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനം. “വീട്ടിൽ പോയി പറയാൻ പറഞ്ഞത്” പോലുള്ള മുഖ്യമന്ത്രിയുടെ ഏകപക്ഷീയമായ സമീപനങ്ങൾ തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായെന്ന് യോഗത്തിൽ വിമർശനമുയർന്നു. സർക്കാരും പാർട്ടിയും തമ്മിൽ യാതൊരുവിധ കോ-ഓർഡിനേഷനും ഉണ്ടായിരുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഭരണം ഉപയോഗിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം, സർക്കാരിന്റെ പല നടപടികളും കാരണം പാർട്ടി തകരുകയാണ് ചെയ്തതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related