spot_img

കുടുംബമേളയും വയോജന ദിനാചരണവും നടത്തി .

spot_img

Date:

കൊഴുവനാൽ :കെ എസ് എസ് പി യു കൊഴുവനാല്‍ യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും കൊഴുവനാൽ സി എസ് സി ഹാളിൽ നടന്നു.. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ.കെ എം സുദർശനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസിജോസഫ് പൊയ്കയിൽ ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥൻ,

ബ്ലോക്ക്‌ സാംസ്കാരിക വേദി കൺവീനർ പി വി തങ്കപ്പപണിക്കർ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ എൻ വിജയകുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര, യൂണിറ്റ് സെക്രട്ടറി ജയ്സൺ ജോസഫ്, സാംസ്കാരികവേദി കൺവീനർ പി എസ് ശശികുമാർ, വനിതാ വേദി പ്രസിഡന്റ് സി ടി പ്രസന്നകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ബ്ലോക്ക്

സെക്രട്ടറി കെ ജി വിശ്വനാഥൻ ആദരിച്ചു. 134 തവണ രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം കൺവീനർ ശ്രീ ഷിബു തെക്കേമറ്റത്തിനെ കെ എസ് എസ് പി യു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം ആദരിച്ചു..തുടർന്ന് കുടുംമ്പാഗങ്ങൾക്കായുള്ള “സർഗ്ഗമാധുരി .”യും നടന്നു.”ശാസ്ത്രീയ പച്ചക്കറി കൃഷി” എന്ന വിഷയത്തിൽ ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സ്നേഹലത പറമ്പകത്ത് ക്ലാസ് നയിച്ചു . തുടർന്ന് സ്നേഹവിരുന്നും നടത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related