spot_img

കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ കർഷന നടപടി വേണം; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

spot_img

Date:

ന്യൂഡൽഹി: രാജ്യത്ത് വർഷങ്ങളായി അടയ്ക്കാതെ കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾ ഈടാക്കാൻ അടിയന്തരവും കടുത്തതുമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീം കോടതി സമർപ്പിച്ച വിവരങ്ങൾ അനുസരിച്ച് രാജ്യത്തുടനീളം ഇ-ചെലാനുകൾ വഴി മാത്രം 49,194.05 കോടി രൂപയാണ് പിഴയിനത്തിൽ കുടിശ്ശികയായി ഈടാക്കാനുള്ളത്.

ട്രാഫിക് ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാതെ ലംഘനം തുടരുന്നത് നിയമവാഴ്ചയ്ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു. ഇ-ചെലാൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും പിഴ അടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ കൃത്യസമയത്ത് നിയമനടപടികൾ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

ഇ-ചെലാനുകൾ കൃത്യമായി പിരിച്ചെടുക്കുന്നതിന് ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും, ആവശ്യമെങ്കിൽ ലോക് അദാലത്തുകൾ വഴിയോ റവന്യൂ കുടിശ്ശിക ഈടാക്കുന്ന മാതൃകയിലോ നടപടികൾ വേഗത്തിലാക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related