spot_img

പാലാ സെന്റ് ജോസഫ്സ് എഞ്ചിനീയറിംഗ് കോളേജ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

spot_img

Date:

പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SJCET ഓട്ടോണമസ്) രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായി. സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജ് കാമ്പസിലാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ രജതജൂബിലി ആഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ മെത്രാനും കോളേജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ജൂബിലി ലോഗോ പ്രകാശനം നിർവ്വഹിച്ചു.

സ്ഥാപക രക്ഷാധികാരിയും പാലാ രൂപതാ ബിഷപ്പ് എമെരിറ്റസുമായ മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പാലാ എം.എൽ.എ ശ്രീ. മാണി സി. കാപ്പൻ, പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ എന്നിവർ ആശംസകൾ അർപ്പിച്ചു.

കോളേജ് ചെയർമാൻ വെരി റവ. മോൺ. ഡോ. ജോസഫ് തടത്തിൽ ചടങ്ങിൽ സ്വാഗതവും, പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി.പി. ദേവസ്യ നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾ സമാപിച്ചത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related