spot_img

ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാനാണ് ക്രിസ്തു മത്തായിയെ ശിഷ്യനാക്കിയത്: മാർ ജേക്കബ് മുരിക്കൻ; അന്ത്യാളം പള്ളിയിൽ തിരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു

spot_img

Date:

പാലാ: ക്രിസ്തു ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ലോകത്ത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് സാക്ഷ്യപ്പെടുത്താനാണെന്ന് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. അന്ത്യാളം സെന്റ് മാത്യൂസ് മത്തായി ശ്ലീഹാ പള്ളിയിലെ പ്രധാന തിരുന്നാൾ ദിനത്തിൽ തിരുന്നാൾ കുർബാന മധ്യേ വചനം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

തിരുന്നാളിനോടനുബന്ധിച്ച് വൈകുന്നേരം മൂന്നിന് നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറുകണക്കിന് കുട്ടികൾ അരിയിൽ ‘മത്തായി ശ്ലീഹാ’ എന്ന് എഴുതി ആദ്യക്ഷരം കുറിച്ചു. തുടർന്ന് നടന്ന മത്തായി നാമധാരികളുടെ സംഗമത്തിലും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

വൈകുന്നേരം ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും അതിനുശേഷം കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും നടന്നു. വിവിധ തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു. വികാരി ഫാ. ജോസഫ് ചെറുകരകുന്നേൽ, കൈക്കാരന്മാരായ ലിന്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ, വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ, അലക്സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related