spot_img

ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് കാട്ടിത്തരാനാണ് ക്രിസ്തു മത്തായിയെ ശിഷ്യനാക്കിയത്: മാർ ജേക്കബ് മുരിക്കൻ

spot_img

Date:

പാലാ :അന്ത്യാളം :ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ അഭിപ്രായപ്പെട്ടു.അന്ത്യാളം മത്തായി ശ്ലീഹ പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന് തിരുന്നാൾ കുർബാനയിൽ വചനം പങ്ക് വയ്ക്കുകയായിരുന്നു ജേക്കബ്ബ് മുരിക്കൻ .

വൈകിട്ട് മൂന്നിന് നടന്ന കുട്ടികളുടെ എഴുത്തിനിരുത്തിൽ നൂറു കണക്കിന് കുട്ടികൾ അരിയിൽ മത്തായി ശ്ലീഹ എന്നെഴുതി ആദ്യക്ഷത്രം കുറിച്ചു.തുടർന്ന് നടന്ന മത്തായി സംഗമത്തിനും  ജനത്തിരക്കായിരുന്നു .

വൈകിട്ട് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണവും .തുടർന്ന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും നടന്നു .തിരുക്കർമ്മങ്ങളിൽ നൂറുകണക്കിന് വിശ്വാസികൾ ഭക്തിപൂർവ്വം പങ്കെടുത്തു .

ഫാ. ജോസഫ് ചെറുകരകുന്നേൽ(വികാരി)ലിന്റ്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ; അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവരാണ് ഇപ്രാവശ്യത്തെ കൈക്കാരന്മാർ

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related