spot_img

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്രൂര ആക്രമണം: ജീവനക്കാരനെ ഉയരപ്പാതയിൽ നിന്ന് താഴേക്ക് തള്ളിയിടാൻ ശ്രമം

spot_img

Date:

ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര ആക്രമണം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിൽ ആണ് സംഭവം. അക്രമി, ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപാതയിൽ നിന്നും താഴേക്ക് തള്ളിയിടാനും ശ്രമിക്കുന്നുണ്ട്. ദില്ലി രജിസ്ട്രേഷനുള്ള വാഹനത്തിൽ മലയാളികളാണ് ഉണ്ടായിരുന്നത്. പരാതിയിൽ പൊലീസ് അന്വേഷണം

തുടങ്ങി.കഴിഞ്ഞ ദിവസം രാത്രി പന്തീരങ്കാവ് ടോൾ പ്ലാസയിലാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് എമർജൻസി ട്രാക്കിലേക്ക് മാറി ടോൾ നൽകാതെ പോകാൻ ശ്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ ടോൾ കമ്പനി ജീവനക്കാരനെയാണ് മർദ്ദിച്ചത്. കാർ പിറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്ന യുവാവ് പുറത്ത് ഇറങ്ങി

ജീവനക്കാരനെ ആക്രമിക്കാൻ തുടങ്ങി. ദില്ലി രജിസ്ട്രേഷനുള്ള കാറിലെത്തിയവരാണ് മർദ്ദിക്കുന്നത്. ഒഴിഞ്ഞുമാറാൻ ശ്രമിച്ച ജീവനക്കാരനെ പിറകിലൂടെ എത്തി കാലിൽ പിടിച്ച് റോഡിൽ നിന്നും താഴേക്ക് എറിയാനും ശ്രമിക്കുന്നുണ്ട്. അതേ കാറിലുണ്ടായിരുന്ന മറ്റൊരാളെത്തിയാണ് അക്രമിയെ പിന്തിരിപ്പിക്കുന്നത്. ദില്ലി രജിസ്ട്രേഷൻ നമ്പർ ഉള്ള വാഹനത്തിൽ മലയാളികൾ ആണ് ഉണ്ടായിരുന്നത്. ടോൾ പ്ലാസ അധികൃതർ നൽകിയ പരാതിയിൽ പന്തീരങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related