spot_img

കോട്ടയം കളക്ടറേറ്റ് ഇന്റേൺഷിപ്പ് പ്രോഗ്രാം

spot_img

Date:

കോട്ടയം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ പൊതുനയരൂപീകരണം (Public Policy), ഭരണം (Governance) എന്നീ മേഖലകളിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ബിരുദധാരികളിൽ നിന്ന് ഇന്റേൺഷിപ്പിനായി അപേക്ഷ ക്ഷണിച്ചു.

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർ.
  • കാലയളവ്: 3 മാസം (വേതനം ലഭിക്കാത്ത ഇന്റേൺഷിപ്പ് പ്രോഗ്രാം / Unpaid Program).
  • ജോലി സ്ഥലം: കോട്ടയം കളക്ടറേറ്റ്.
  • അവസാന തീയതി: 2026 സെപ്റ്റംബർ 27.

അപേക്ഷിക്കേണ്ട വിധം: നിങ്ങളുടെ സിവി (CV) kottayamfellow7@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ അല്ലെങ്കിൽ പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related