spot_img

അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ എ.ഐ കോൺക്ലേവ് സെപ്റ്റംബർ 15, 16 തീയതികളിൽ

spot_img

Date:

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എ.ഐ (കൃത്രിമബുദ്ധി) കോൺക്ലേവ് സെപ്റ്റംബർ 15, 16 തീയതികളിൽ കോളേജ് ക്യാമ്പസിൽ വച്ച് നടക്കും. സെപ്റ്റംബർ 15 തിങ്കളാഴ്ച രാവിലെ 9.30-ന് കോട്ടയം എം.പി ഫ്രാൻസിസ് ജോർജ്ജ് കോൺക്ലേവിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ് സ്വാഗതം ആശംസിക്കും. ഗവേണിങ് ബോഡി ചെയർമാൻ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും.

അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റവ. ഫാ. ഡോ. റോയി പഴേപറമ്പിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കോൺക്ലേവ് കോ-ഓർഡിനേറ്റർ ബിനുമോൻ ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും. രണ്ടുദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരും വിദഗ്ധരും വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related