spot_img

നിയമവശം പരിശോധിച്ച് മാത്രം നിലപാടെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

spot_img

Date:

സി.എം.ആർ.എൽ – എക്‌സാലോജിക് കേസിൽ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ.ഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമെടുക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയത്തിന്റെ നിയമവശങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ കോൺഗ്രസ് അന്തിമ നിലപാടിലേക്ക് കടക്കൂ. കെ.പി.സി.സി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം വിശദീകരിച്ചത്.

പിണറായി വിജയനെതിരെയുള്ള ഇ.ഡി ശുപാർശയിൽ സർക്കാർ കൃത്യമായ നിയമോപദേശം തേടിയ ശേഷം മാത്രം നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പാർട്ടി അഭിപ്രായപ്പെട്ടത്. വിഷയത്തിൽ സി.പി.എം നേതാക്കൾ നൽകിയ വിശദീകരണങ്ങൾ ഒട്ടും തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് വിമർശിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related