spot_img

ബിഷപ്പ് വയലിൽ വോളിബോൾ: ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, ചെളന്നൂർ ശ്രീനാരായണ കോളേജുമായി ഏറ്റുമുട്ടും; ഫൈനൽ വെള്ളിയാഴ്ച

spot_img

Date:

പാലാ: 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ബുധനാഴ്ച നിർണായക ഘട്ടത്തിലേക്ക്. പുരുഷ വിഭാഗത്തിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് അങ്കമാലി, ചേളന്നൂർ ശ്രീനാരായണ കോളേജുമായി ഏറ്റുമുട്ടും.

വൈകിട്ട് 3 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തിൽ ആതിഥേയരായ പാലാ സെന്റ് തോമസ് കോളേജ്, കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജിനെ നേരിടും. ഫൈനൽ പ്രവേശനത്തിനായുള്ള ഈ സെമിഫൈനൽ പോരാട്ടം കടുത്ത മത്സരത്തിന് വഴിവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചാമ്പ്യൻഷിപ്പിലെ പുരുഷ-വനിതാ വിഭാഗങ്ങളിലെ കലാശപ്പോരാട്ടം സെപ്റ്റംബർ 11 വെള്ളിയാഴ്ച നടക്കും. സംസ്ഥാനത്തെ പ്രമുഖ കോളേജ് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിന് വെള്ളിയാഴ്ചയോടെ ആവേശകരമായ സമാപനമാകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related