സെപ്റ്റംബർ 8 ചൊവ്വ
04.15 am : മുതൽ പൂച്ചെണ്ടുസമർപ്പണത്തിന് അവസരം ഉണ്ട്
04.30 am : ദിവ്യകാരുണ്യ ആരാധന,ജപമാല
05.30 am : ആഘോഷമായ വി. കുർബാന സന്ദേശം, നൊവേന
റവ.ഫാ. ജോസഫ് തടത്തിൽ
07.00 am : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ.ഫാ. ജോസഫ് ആലഞ്ചേരിൽ
09.30 am : ലദീഞ്ഞ്, ആഘോഷമായ വി. കുർബാന,
സന്ദേശം, നൊവേന റവ. ഫാ. ജോർജ് പുല്ലുകാലായിൽ (സെ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി പാലാ രൂപത)
12.00 noon : ആഘോഷമായ വി. കുർബാന, സന്ദേശം, നൊവേന
റവ. ഫാ. പോൾ കുന്നുംപുറത്ത്,
റവ ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ
03.00 pm : വാദ്യമേളങ്ങൾ
04.15 pm : പ്രസുദേന്തിവാഴ്ച
04.30 pm : ആഘോഷമായ തിരുനാൾ റാസ
റവ. ഫാ. തോമസ് ഓലായത്തിൽ (ഡയറക്ടർ,ഇവാഞ്ചലൈസേഷൻ, പാലാ രൂപത)
സന്ദേശം :റവ. ഫാ. തോമസ് താന്നിമല (മൈനർ സെമിനാരി,കരൂർ)
റവ.ഫാ.ജോർജ് തറപ്പേൽ (അസി. വികാരി, പാലാ കത്തീഡ്രൽ)
റവ. ഫാ. ജോജു അടമ്പക്കല്ലേൽ CST (CST മൈനർ സെമിനാരി, മൂന്നാംതോട്)
07:00 pm : ആഘോഷമായ പട്ടണപ്രദക്ഷിണം
(ലദീഞ്ഞ് ടൗൺ കുരിശുപള്ളി, അൽഫോൻസാ ലേഡീസ് സ്റ്റോർ പന്തൽ,ളാലം പാലം ജംഗ്ഷൻ പന്തൽ, കല്ലറയ്ക്കൽ ഏജൻസീസ് പന്തൽ)
09:00 pm : കൊടിയിറക്ക്
പരിശുദ്ധ കുർബാനയുടെ ആശീർവാദം















