spot_img
spot_img

ലഹരിമരുന്നിനെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

Date:

സംസ്ഥാനത്ത് ലഹരി കടത്തിനും വിൽപ്പനയ്ക്കുമെതിരെ പോലീസ് ശക്തമാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. പൊതുജനങ്ങൾക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള

വിവരങ്ങൾ നേരിട്ടും തികച്ചും രഹസ്യമായും പോലീസ് അധികൃതർക്ക് കൈമാറാനുള്ള പ്രത്യേക സൗകര്യങ്ങൾ രണ്ടാം ഘട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.

ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി പരിഗണിച്ച് അവർക്ക് സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ പദ്ധതി കൂടുതൽ ഊർജ്ജിതമാക്കും. മയക്കുമരുന്ന് മാഫിയയുടെ വിതരണ ശൃംഖല തകർക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിൽ നിന്ന് ആളുകളെ മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് ഈ ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related