spot_img
spot_img

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

Date:

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എണ്ണ വാങ്ങുന്നത് നിർത്തിയത് കൊണ്ട് യുദ്ധം തീരില്ല എന്ന് എസ് ജയശങ്കർ പറഞ്ഞു. യുക്രെയിനിൽ

മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്. യുക്രെയിൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുദ്ധം

അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് സെലെൻസ്‌കി വ്യക്തമാക്കി. യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാമെന്ന് എസ് ജയശങ്കറും ഉറപ്പുനൽകി.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related