സെപ്റ്റംബർ 3 വ്യാഴം
5:30 am പരിശുദ്ധ കുർബാന
6:30 am പരിശുദ്ധ കുർബാന
7:30 am – പരിശുദ്ധ കുർബാന
10.15 am
മുത്തിയമ്മ തീർത്ഥാടനം
പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന
11:00 am
പരിശുദ്ധ കുർബാന
റവ.ഫാ. ആന്റണി കൊല്ലിയിൽ
(അസി.വികാരി, പ്രവിത്താനം ഫൊറോന)
3:30 pm വാഹന വെഞ്ചരിപ്പ്
4:30 pm റംശാ നമസ്ക്കാരം
5:00 pm ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന
വെരി റവ. ഫാ. തോമസ് വട്ടമല
(ആർച്ച് പ്രീസ്റ്റ്, നെടുങ്കണ്ടം, ഇടുക്കി രൂപത)
6:30 pm ജപമാല പ്രദക്ഷിണം

















