2026 സെപ്റ്റംബർ 2 ബുധൻ
5:30 am പരിശുദ്ധ കുർബാന
6:30 am പരിശുദ്ധ കുർബാന
7:30 am പരിശുദ്ധ കുർബാന
10:00 am – പരിശുദ്ധ കുർബാന
വയോജനങ്ങൾക്കായി പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തുന്നു
10.15 am – മുത്തിയമ്മ തീർത്ഥാടനം ലീജിയൻ ഓഫ് മേരി, കേരള സെനാത്തൂസ്
11:00 am –
പരിശുദ്ധ കുർബാന വെരി റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ
(ഡയറക്ടർ, ലീജിയൻ ഓഫ് മേരി, കേരള സെനാത്തൂസ്)
4:30 pm റംശാ നമസ്ക്കാരം
5:00 pm : ആഘോഷമായ പരിശുദ്ധ കുർബാന, നൊവേന വെരി. റവ. ഡോ. കുര്യൻ താമരശ്ശേരി
(ആർച്ച് പ്രീസ്റ്റ്, കത്തീഡ്രൽ- അക്കരപ്പള്ളി കാഞ്ഞിരപ്പള്ളി രൂപത)
6:30 pm ജപമാല പ്രദക്ഷിണം

















