spot_img
spot_img

അമേരിക്കന്റേത് ‘പഴയ കൊളോണിയലിസത്തിലേക്കുള്ള തിരിച്ചുവരവ്’: പുതിയ ഉപരോധങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ

Date:

ടെഹ്‌റാൻ: ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനമാണെന്നും, ലോകത്തെ പഴഞ്ചൻ കൊളോണിയലിസത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന നടപടിയാണെന്നും രൂക്ഷമായി വിമർശിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈയാണ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയത്.

അമേരിക്കയുടെ ഈ പുതിയ സാമ്പത്തിക ഉപരോധങ്ങൾ ഒരു രാജ്യത്തിനെതിരായ നിയമവിരുദ്ധമായ സാമ്പത്തിക യുദ്ധം മാത്രമല്ലെന്നും, ഐക്യരാഷ്ട്രസഭയിലെ മറ്റ് സ്വതന്ത്ര അംഗരാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇറാൻ ആരോപിച്ചു. പരമാധികാരമുള്ള ഒരു മൂന്നാം രാജ്യവുമായി നിയമപരമായ വ്യാപാരബന്ധം പുലർത്തുന്നതിൽ നിന്ന് മറ്റു വിദേശ ബാങ്കുകളെയോ സ്ഥാപനങ്ങളെയോ തടയാൻ അമേരിക്കയ്ക്ക് അവകാശമില്ല.

ഇത്തരം ഉപരോധങ്ങൾ യു.എൻ ചാർട്ടറിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നവ കോളനിവാഴ്ച ഉറപ്പാക്കാനുള്ള അമേരിക്കൻ ട്രംപ് ഭരണകൂടത്തിന്റെ ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര വ്യവസ്ഥിതിയെ തന്നെ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related