spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 16

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 16

Date:

👉📰 ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി ഉയർന്നു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്

👉📰 ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ് ന​ഗ​റി​ലു​ള്ള കാ​വേ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ടി​നു​ള്ളി​ൽ വ​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്

👉📰 മ​​​​​ത്സ​​​​​ര​​​​​പ്പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ​​​​​ക്കു ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ന്ന പാ​​​​​വ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രും മ​​​​​ധ്യ​​​​​വ​​​​​ർ​​​​​ഗ​​​​ക്കാ​​​​​രു​​​​മാ​​​​യ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു സൗ​​​​​ജ​​​​​ന്യ ഓ​​​​​ൺ​​​​​ലൈ​​​​​ൻ കോ​​​​​ച്ചിം​​​​​ഗും ഒ​​​​​രു കോ​​​​​ടി യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്ക് സൗ​​​​ജ​​​​ന്യ ആ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ഷ​​​​ൽ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് (എ​​​​ഐ) പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​വും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി.

👉📰 സം​സ്ഥാ​ന​ത്ത് കാ​ല​വ​ർ​ഷ മ​ഴ​യി​ൽ 22 ശ​ത​മാ​നം കു​റ​വ്. ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ഓ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 1213.1 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ന് കാ​ല​വ​ർ​ഷ​ത്തി​ൽ ല​ഭി​ച്ച​ത്. 1556.2 മി​ല്ലി​മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്

👉📰 കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ (സി​​​​​ജെ​​​​​പി) ഔ​​​​​ദ്യോ​​​​​ഗി​​​​​ക ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം അ​​​​​ക്കൗ​​​​​ണ്ട് താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ​​​​​യോ​​​​​ടെ​​​​യാ​​​​ണ് അ​​​​ക്കൗ​​​​ണ്ട് താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി മ​​​​​ര​​​​​വി​​​​​പ്പി​​​​​ച്ച​​​​ത്. എ​​​​​ന്നാ​​​​​ൽ അ​​​​​ക്കൗ​​​​​ണ്ട് പി​​​​​ന്നീ​​​​​ട് പൂ​​​​ർ​​​​വ​​​​സ്ഥി​​​​തി​​​​യി​​​​ലാ​​​​യ​​​​താ​​​​യി സി​​​​​ജെ​​​​​പി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

👉📰 ജാർഖണ്ഡിലെ വിവിധ സർക്കാർ നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം ശക്തമാക്കുന്നു. സമരത്തിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു

👉📰 കാ​​​ട്ടാ​​​ന​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ നി​​​ർ​​​മി​​​ത ബു​​​ദ്ധി (എ​​​ഐ) അ​​​ധി​​​ഷ്ഠി​​​ത മു​​​ന്ന​​​റി​​​യി​​​പ്പ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കാ​​​ര‍്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​​ല്‍ഡ് ലൈ​​​ഫ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ​​​യും കേ​​​ന്ദ്ര​​​വ​​​നം പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും സം​​​യു​​​ക്ത പ​​​ഠ​​​ന റി​​​പ്പോ​​​ര്‍ട്ട്

👉📰 മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത്തെ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

👉📰 ക്രൊ​യേ​ഷ്യ​യി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ഓ​മി​ഷി​ലു​ണ്ടാ​യ കാ​ട്ടു​തീ​യി​ൽ വ​ൻ നാ​ശ​ന​ഷ്‌‌​ടം. നി​ര​വ​ധി പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​തി​ൽ പ​ത്തു​ പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ അ​മ്പ​തോ​ളം പേ​ർ​ക്ക് പ​രിക്കേ​റ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related