spot_img

നിർമ്മാണ തൊഴിലാളികൾക്ക് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തു

Date:

കൊച്ചി: എംപവർ ക്രാഫ്റ്റിന്റെ ഭാഗമായി ഇറ്റാലിയൻ ബിഷപ്സ് കൗൺസിലിന്റെ സഹായത്തോടെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ലഭിച്ച തൊഴിലുപകരണങ്ങൾ കെ.എൽ.എം കൊച്ചിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഫോർട്ട് കൊച്ചി വെളി ജൂബിലി ഹാളിൽ നടന്ന ചടങ്ങിലാണ് തൊഴിലുപകരണങ്ങൾ വിതരണം ചെയ്തത്.

കൊച്ചി രൂപത ചാൻസലർ റവ. ഡോ. ജോണി സേവ്യർ പുതുക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കൊച്ചി രൂപത പ്രൊക്കുറേറ്റർ റവ. ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ സ്വാഗതം പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ആന്റോ ജോർജ്ജ് ടി. ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കെ.എൽ.എം ഡയറക്ടറും കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറുമായ റവ. ഫാ. ജെയ്ഫിൻ ദാസ് കട്ടികാട്ട് മുഖ്യപ്രഭാഷണം നടത്തി. നോർക്ക–ഒഡെപെക് സഹകരണത്തിനായുള്ള ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിന്റെ ഡെഫ പ്രതിനിധി കീഫർ തോർസ്‌റ്റൻ തൊഴിലുണങ്ങളുടെ വിതരണം നിർവഹിച്ചു.

റവ. ഫാ. ജോയ്സ്മോൻ ചെറിയതൈയ്യിൽ കെ.എൽ. എം & കൊച്ചിൻ സോഷ്യൽ സർവ്വീസ് സൊസൈറ്റി അസിസ്‌റ്റൻ്റ് ഡയറക്ടർ, കെ.എൽ.എം രൂപത പ്രസിഡന്റ് ആൽബി ഗോൺസാൽവിസ്, കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ഫോർട്ട് കൊച്ചി ജനറൽ മാനേജർ എയ്‌മീ ആന്റണി, കെ.എൽ.എം വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ്, എസ്.എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് തോമസ് കുരിശിങ്കൽ, വനിതാ ഫോറം രൂപത പ്രസിഡന്റ് ശോഭ ആന്റണി, കെ.എൽ.എം രൂപത ജനറൽ സെക്രട്ടറി റോണി റിബല്ലോ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൊച്ചി രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 160 പേർ ചടങ്ങിൽ പങ്കെടുത്തു. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ആവശ്യമായ തൊഴിൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും അവരുടെ തൊഴിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related