spot_img

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞാൽ ആരംഭിക്കും

Date:

ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ്‌ ഒഴുകുന്ന പ്രവണത തടയാനുള്ള മാർഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വിൽപ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കൊറിയർ സർവീസ് വഴി വ്യാപകമായി മയക്കുമരുന്നുകൾ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കിൽ കർശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.മൈ പൊലീസ് സ്റ്റേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒക്ടോബർ രണ്ടിനകം പോലീസ് സ്റ്റേഷൻ നടപടികൾ ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ

നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല. അർജുൻ ആയെങ്കിയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും അർജുനെ വെടിവച്ച് പിടികൂടാമെന്ന ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. അങ്ങനെ പോലീസ് ചുമ്മാ ആരെയെങ്കിലും വെടി വയ്ക്കുമോ. പൊലീസ് ചെയ്യേണ്ടത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related