spot_img

സോഷ്യൽ മീഡിയയിൽ തരംഗമായി ‘ഇ-ട്വന്റി ജനതാ പാർട്ടി’

Date:

സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 4ലക്ഷം പിന്നിട്ടു.രാജ്യവ്യാപകമായി

നടപ്പിലാക്കുന്ന ഇ-20 പെട്രോള്‍ ഉപയോഗം മൂലമുണ്ടാകുന്ന പ്രായോഗികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര പ്രമേയം നല്‍കി.ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയിലെ ടാക്‌സി യൂണിയനുകളും ഇ-ട്വന്റി പെട്രോളിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related