spot_img

വി. അൽഫോൻസാമ്മയുടെ കബറിടത്തിലേക്ക് കാൽനടയായി യുവജനങ്ങൾ; രാമപുരം എസ് എം വൈ എം പദയാത്ര

Date:

രാമപുരം: എസ് എം വൈ എം രാമപുരം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വി.അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് രാമപുരത്ത് നിന്നും കാൽനടയായി ഭരണങ്ങാനത്തേക്ക് തീർഥാടന പദയാത്ര സംഘടിപിക്കപ്പെട്ടു.

വൈകുന്നേരം 7 മണിയോടെ രാമപുരം പള്ളിയിൽ നിന്നും വികാരി റവ ഫാ ബർക്കുമാൻസ് കുന്നുംപുറത്തിൻ്റെ ആശീർവാദത്തോടെ ആരംഭിച്ച പദയാത്ര രാത്രി പത്തരയോടെ ഭരണങ്ങാനം പള്ളിയിൽ, വി.അൽഫോൻസാമ്മയുടെ കബറിടത്തിൽ സമാപിച്ചു.ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി അസിസ്റ്റൻ്റ് വികാരി ഫാ.മാത്യു വയലിൽ പദയാത്രയെ

സ്വീകരിച്ചു.പദയാത്രയിലുടനീളം മുപ്പതോളം യുവജനങ്ങൾ ഭക്തിസാന്ദ്രമായി പങ്കെടുത്തു. എസ് എം വൈ എം രാമപുരം യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ, പ്രസിഡണ്ട് ജെൽവിൻ കണംകൊമ്പിൽ, അൽഫോൻസ് പള്ളിപ്പറമ്പിൽ, ക്ലിൻ്റ് അഞ്ചുകയറ്റിങ്കൽ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related