spot_img

പാലായിൽ സ്കൂട്ടറുകൾ അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

Date:

പാലാ .വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.കുമ്മണ്ണൂരിൽ വച്ച് നടന്നു പോകുന്നതിനിടെ സ്കൂട്ടർ അടിച്ചു വഴിയാത്രക്കാരൻ

കെഴുവംകുളം സ്വദേശി ശശികുമാർ ( 65 )സ്കൂട്ടർ യാത്രികൻ കൈപ്പള്ളി സ്വദേശി ജിജോ ജോസഫ് (24 )എന്നിവർക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം.ഇന്നലെ ഉച്ചയ്ക്ക് കൊച്ചു കൊട്ടാരത്തിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് തോടനാൽ സ്വദേശികളായ രജനി ( 40 ) ആദിനാദ് ( 11 )എന്നിവർക്ക് പരുക്കേറ്റു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related