സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് സിആര്‍പിഎഫ്. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഡല്‍ഹി പൊലീസിന്റെ പ്രതികരണം. എന്നാല്‍ മാര്‍ച്ചില്‍ പങ്കെടുത്ത പല വിദ്യാര്‍ഥികള്‍ക്കും പെല്ലറ്റ് തോക്കുകളില്‍ നിന്ന് പരുക്കേറ്റെന്നും സഫ്ദര്‍ജങ് ആശുപത്രി രേഖകള്‍ ഇത് തെളിയിക്കുന്നുണ്ടെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ആശുപത്രി അധികൃതരാണ് വിദ്യാര്‍ഥികളുടെ ശരീരത്തില്‍ നിന്നും പെല്ലറ്റുകള്‍ നീക്കം ചെയ്തതെന്നുമാണ് സിജെപി പ്രതിനിധികള്‍ പറയുന്നത്. പെല്ലറ്റ് തോക്കുകളില്‍ നിന്നും ആക്രമണമേറ്റ 19 വയസുള്ള വിദ്യാര്‍ഥിക്ക് കണ്ണില്‍ ഗുരുതരമായി പരുക്കേറ്റെന്നും കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദ്യാര്‍ഥികളെ ഉദ്ധരിച്ചുകൊണ്ട് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സിജെപി പാർലമെന്റ് മാർച്ച്: പെല്ലറ്റ് തോക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ച് സി.ആർ.പി.എഫ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular