spot_img

മാർ ഗ്രിഗറികരോട്ടമ്പ്രയിൽ സിറോമലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമാണന്ന് ;മാർ ജോസഫ് കല്ലറങ്ങാട്ട്

Date:

ചെമ്മലമറ്റം
സിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും സിറോ മലബാർ സഭയുടെ വളർച്ച ലോക അതിർത്തികൾവരെ വ്യാപിക്കാൻ

മാർ ഗ്രിഗറികരോട്ടമ്പ്രയിലിന് സാധിച്ചു എന്ന് ബിഷപ് അനുസ്മരിച്ചു സി. എം ഐ സഭയുടെ വളർച്ചക്കും പുരോഗതിക്കും വിലപ്പെട്ട സംഭവാനകൾ നല്കിയ മാർ ഗിഗ്രി കരോട്ടമ്പ്രയിൽ ഏക്കാലത്തും സ്‌മരിക്കപ്പെടുമെന്ന് സി. എം ഐ കോട്ടയം പ്രൊവിൻഷ്യൽ ഫാദർ സന്തോഷ് മാത്തൻ കുന്നേൽ അനുസ്‌മരണ പ്രഭാഷ ത്തിൽ പറഞ്ഞു ഫാദർ ജോസ് തറപ്പേൽ സാബു മാതൃൂ പതിപ്പള്ളി എന്നിവർ

പ്രസംഗിച്ചു മാർജോസഫ് കല്ലറങ്ങാട്ടിൻ്റെ നേതൂർ ത്വത്തിൽ വൈദികസമൂഹം വിശുദ്ധ കുർബ്ബാന അർപ്പിച്ച ശേഷമാണ് അനുസ്മരണ സമ്മേളനം നടന്നത് വികാരി ഫാദർ സെബാസ്‌റ്റ്യൻ കൊല്ലംപറമ്പിൽ ഫാദർ ജേക്കബ് കടുതോടിൽ കൈകാരൻമാർ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൂർത്വം നല്കി

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related