സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ കെഎസ്‌യുവിന്റെ പരസ്യ പ്രതികരണത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്ക് കൊണ്ടുപോയത് കെഎസ്‌യു ആണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന്റെ പ്രസ്താവനകള്‍ക്ക് പിന്നില്‍ മറ്റ് പല താത്പര്യങ്ങളുണ്ടെന്നാണ് വി ഡി സതീശന്‍ പക്ഷം കരുതുന്നത്.കെ സി പക്ഷം കെഎസ്‌യുവിനെക്കൊണ്ട് ചുടുചോറ് വാരിക്കുന്നു എന്ന ആക്ഷേപമാണ് പാര്‍ട്ടിയിലെ വി ഡി സതീശന്‍ അനുകൂലികള്‍ ഉയര്‍ത്തുന്നത്. കെഎസ്‌യു നേതാക്കളും മുഖ്യമന്ത്രിയും നേരിട്ട് സംസാരിച്ചിട്ട് പോലും മഞ്ഞുരുകുന്നില്ല എന്നത് ശ്രദ്ധേയമാണ്. പ്ലീഡര്‍ നിയമനത്തില്‍ എതിര്‍പ്പറിയിച്ച് തങ്ങള്‍ കൊടുത്ത കത്ത് ചര്‍ച്ചയായപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രതികരണം നടത്തിയെന്നാണ് കെഎസ്‌യു വിശദീകരിക്കുന്നത്. അതല്ലാതെ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular