ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇന്നലെ രാത്രിയിലാണ് രാജന്‍ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജന്‍ ജോസഫിനെക്കൂടാതെ സിബി എന്ന ഒരാള്‍ക്ക് കൂടി എതിരെ പരാതി നല്‍കിയിട്ടുണ്ട്. രാജന്‍ ജോസഫ് നിലവില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. അടൂര്‍ പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാള്‍ ശ്രീനാദേവി കുഞ്ഞമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം.
ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തിയ കേസ്: യൂട്യൂബർ രാജൻ ജോസഫിനെ അടൂർ പോലീസ് എറണാകുളത്ത് നിന്ന് പിടികൂടി
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular