spot_img

ലഹരിക്കെതിരെ സാമൂഹിക പ്രതിബദ്ധതയോടെ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്‌കൂൾ കാഴ്ച്ചവച്ച ചിറക് ശ്രദ്ധേയമായി

Date:

മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ തുടക്കം കുറിച്ച ലഹരിയുടെ കെണികളിൽ പെടാതെ ഉയർന്നു പറക്കുവാൻ കുട്ടികൾക്ക് പ്രചോദനമേകുന്ന ചിറക് എന്ന പദ്ധതിയുടെ ഭാഗമായി മൂന്നിലവ് ടൗണിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടികൾ മൂല്യാധിഷ്ഠിതമായ ആശയം കൊണ്ടും വിവിധ തുറയിലുള്ള ജനപങ്കാളിത്തം കൊണ്ടും വേറിട്ട ആസൂത്രണ മികവുകൊണ്ടും ശ്രദ്ധേയമായി.

ലഹരി കുട്ടികളുടെ ഇടയിലേക്ക് കടന്നു വരുന്ന വഴികൾ ചൂണ്ടിക്കാട്ടി ആംഗലേയ ഭാഷയിൽ കുട്ടികൾ അവതരിപ്പിച്ച ലഘു നാടകവും ലഹരി ജീവിതത്തിലുണ്ടാക്കുന്ന നാശം ചിത്രീകരിച്ച മൈമും ലഹരി വിരുദ്ധ സമൂഹ സൃഷ്ടിക്കായി കുട്ടികൾക്ക് ഉണർവേകുന്നനായി കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ ഗാനത്തിനനുബന്ധമായ നൃത്തച്ചുവടുകളും ലഹരി സാമൂഹിക വിപത്ത് എന്ന് ബോധ്യപ്പെടുത്തുന്ന ഫ്ലാഷ് മോബും ജനശ്രദ്ധ പിടിച്ചുപറ്റി. ഒരു കുട്ടി പോലും ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിന് സമൂഹത്തിൻ്റെ കരുതലും ജാഗ്രതയും വേണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു.

ലഹരി വിമുക്തമായ നവസമൂഹ സൃഷ്ടിക്കായി വിദ്യാർത്ഥികളും മാതാപിതാക്കളും സമൂഹവും ഒന്നുചേർന്ന് പ്രവർത്തിക്കണമെന്നും ലഹരിക്കെതിരെയുള്ള വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിന്റെ പ്രവർത്തനം ശ്ലാഹനീയമാണെന്നും മുഖ്യപ്രഭാഷണത്തിൽ എക്സൈസ് ഓഫീസർ ജസ്റ്റിൻ തോമസ് പറഞ്ഞു. ലഹരിയുടെ ഇരുട്ടകറ്റി സമൂഹത്തിൽ പ്രകാശം പരത്തുന്നതിന് പ്രചോദനമായി തീരാൻ ചിറക് പോലുള്ള പദ്ധതികൾ കാരണമായി തീരുമെന്ന് സ്‌കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, പിറ്റിഎ പ്രസിഡൻ്റ് അനൂപ് ഇളംതുരുത്തിയിൽ, അധ്യാപകരായ അനു അലക്സ്, മനു കെ ജോസ് എന്നിവർ പ്രസംഗിച്ചു. പിറ്റിഎ വൈസ് പ്രസിഡൻ്റ് മനു വരിക്കപ്ലാക്കൽ, പിറ്റിഎ മുൻപ്രസിഡൻ്റ് ടോമി മാറാമറ്റം, ദിവ്യ കെ ജി, രഞ്ജു മരിയ തോമസ്, ജീമോൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ്, ഗൈഡിങ് യൂണിറ്റുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related