spot_img

അഞ്ച് പേരിലൂടെ ഇനി ഏഴുവയസ്സുകാരൻ യാഷ് വൻ ജീവിക്കും; തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് അവയവവുമായി ആംബുലൻസ് കുതിക്കുന്നു

Date:

തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് തിരുനൽവേലി സ്വദേശിയായ ഏഴു വയസ്സുകാരൻ ലോകിനേനി യാഷ് വൻ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. ദുരന്തത്തിന്റെ കഠിനമായ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ യാഷ് വന്റെ

മാതാപിതാക്കളുടെ തീരുമാനം അഞ്ച് പേർക്കാണ് പുതുജീവിതം സമ്മാനിക്കുന്നത്. കുഞ്ഞിന്റെ കരളും വൃക്കകളും കോർണിയയും ഹൃദയ വാൽവുമാണ് ദാനം ചെയ്യുന്നത്.

ദാനം ചെയ്ത വൃക്കകളിലൊന്ന് തിരുവനന്തപുരം കിംസ് (KIMS) ആശുപത്രിയിൽ നിന്നും കോഴിക്കോട് ഇഖ്ര (Iqraa) ആശുപത്രിയിലേക്കാണ് കൊണ്ടുപോകുന്നത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related