spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 22

spot_img

പ്രഭാത വാർത്തകൾ 2026 ജൂൺ 22

Date:

വാർത്തകൾ

📰👉 ഇന്ത്യയിലുടനീളം 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍ നീറ്റ് യുജി പരീക്ഷ എഴുതി. പരീക്ഷ സുഗമമായി അവസാനിച്ചു. ഇന്ത്യയിലെ 551 നഗരങ്ങളിലെ 5,440 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടന്നത്. ഇംഗ്ലീഷിലും 12 ഇന്ത്യന്‍ ഭാഷകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കി.

📰👉 പ​​​​​​​ശ്ചി​​​​​​​മേ​​​​​​​ഷ്യ​​​​​​​യി​​​​​​​ൽ സ​​​​​​​മാ​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​യി യു​​​​​​​എ​​​​​​​സ്-​​​​​​​ഇ​​​​​​​റാ​​​​​​​ൻ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള നേ​​​​​രി​​​​​ട്ടു​​​​​ള്ള ച​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കു സ്വി​​​​​​​റ്റ്സ​​​​​​​ർ​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ൽ തു​​​​​​​ട​​​​​​​ക്ക​​​​​​​മാ​​​​​​​യി. ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​യാ​​​​​​​ഴ്ച ഇ​​​​​​​രു​​​രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളും ഒ​​​​​​​പ്പി​​​​​​​ട്ട താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക ധാ​​​​​​​ര​​​​​​​ണ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ണ് യു​​​​​​​എ​​​​​​​സ് വൈ​​​​​​​സ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ജെ.​​​​​​​ഡി. വാ​​​​​​​ൻ​​​​​​​സും ഇ​​​​​​​റേ​​​​​​​നി​​​​​​​യ​​​​​​​ൻ പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​സം​​​​​​​ഘ​​​​​​​വും ച​​​​​​​ർ​​​​​​​ച്ച ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച​​​​​​​ത്

📰👉 ത​​​ട്ടേ​​​ക്കാ​​​ട് പ​​​ക്ഷി സ​​​ങ്കേ​​​ത​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ന് വ​​​നം മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം ചേ​​​രു​​​മെ​​​ന്ന് ഷി​​​ബു തെ​​​ക്കും​​​പു​​​റം എം​​​എ​​​ൽ​​​എ അ​​​റി​​​യി​​​ച്ചു.

📰👉 വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശം മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നു കോ​​​​​​ൺ​​​​​​ഗ്ര​​​​​​സ്. പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ​​​​​​യും നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​പ്ര​​​​​​കാ​​​​​​രം തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ പ​​​​​​ക്ഷ​​​​​​പാ​​​​​​ത​​​​​​പ​​​​​​ര​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നും ഈ ​​​​​​സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ ഉ​​​​​​ന്ന​​​​​​ത​​​​ത​​​​​​ല​​​​​​ത്തി​​​​​​ലു​​​​​​ള്ള ജു​​​​​​ഡീ​​​​​​ഷ​​​​​​ൽ പ​​​​​​രി​​​​​​ശോ​​​​​​ധ​​​​​​ന​​​​​​യും സം​​​​​​ര​​​​​​ക്ഷ​​​​​​ണ​​​​​​വും ല​​​​​​ഭി​​​​​​ക്കേ​​​​​​ണ്ട​​​​​​തി​​​​​​ന് വോ​​​​​​ട്ട​​​​​​വ​​​​​​കാ​​​​​​ശ​​​​​​ത്തെ മൗ​​​​​​ലി​​​​​​കാ​​​​​​വ​​​​​​കാ​​​​​​ശ​​​​​​മാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും എ​​​​​​ഐ​​​​​​സി​​​​​​സി ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി ജ​​​​​​യ്റാം ര​​​​​​മേ​​​​​​ശ് എ​​​​​​ക്സി​​​​​​ലൂ​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടു.

📰👉 ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ സ്പാ​നി​ഷ് ടീ​മി​ന്‍റെ വ​ന്പ​ൻ ജ​യം. ഗ്രൂ​പ്പ് എ​ച്ചി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ കു​ഞ്ഞ​ന്മാ​രാ​യ കേ​പ് വെ​ർ​ദെ​യോ​ട് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ സ്പെ​യി​ൻ ഇ​ന്ന​ലെ രാ​ത്രി​യി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ളി​ൽ മു​ക്കി. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക് സ്പെ​യി​ൻ ജ​യ​മാ​ഘോ​ഷി​ച്ചു.

📰👉 ടൂറിസം കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ നിയമന്ത്രണങ്ങൾ ലംഘിച്ച് പാറയ്ക്ക് മുകളിൽ കയറി യുവാക്കളുടെ അപകടകരമായ അഭ്യാസപ്രകടനം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് രണ്ട് യുവാക്കൾ ഇല്ലിക്കൽകല്ലിന് മുകളിൽ കയറിയത്.

📰👉 സംസ്ഥാനത്ത് ഇന്നലെ ഏഴുപേർക്ക് കൂടി ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു കോഴിക്കോട്, തിരുവനന്തപുരം രണ്ടുവീതം, തൃശൂർ, മലപ്പുറം, വയനാട് ഒന്നുവീതം എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ജൂൺ മാസം 140 രോഗബാധയും ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

📰👉 മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി. പകരം ഉത്തര്‍പ്രദേശ് സ്വദേശി എംഎല്‍ ശര്‍മയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജന്‍ ഒഴിഞ്ഞുവെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്

📰👉 താരസംഘടന അമ്മയില്‍ വാര്‍ഷിക പൊതുയോഗത്തിലെ തര്‍ക്കത്തിന് പിന്നാലെ ഭരണസമിതി രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു.

📰👉 ഓപ്പറേഷന്‍ തൂഫാന്‍’ കേസുകളില്‍ ആരുടെയും ശിപാര്‍ശ കേള്‍ക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ആംബുലന്‍സുകള്‍ ലഹരി വില്‍പ്പനയ്‌ക്കായി ഉപയോഗിക്കുന്നു എന്ന പരാതി കണക്കിലെടുത്ത് അവയും കര്‍ശന പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related