പെരിയാർ ടൈഗർ റിസർവിൽ തുറന്ന് വിട്ട അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ മുതൽ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്ന് വനംവകുപ്പിന് കണ്ടെത്താനും ആയിട്ടില്ല. ആന ഇടതൂർന്ന മരങ്ങളുള്ള ചോലവനത്തിൽ ആയതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തത് എന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision