പാലാ: അധ്യാപന പരിശീലന രംഗത്ത് ഏഴു പതിറ്റാണ്ട് വിജയകരമായ ചരിത്രമുള്ള, നാല് സുപ്രധാന പ്രോഗ്രാമുകളായ D.El.Ed. B.Ed., M.Ed., Ph.D. എന്നിവ നടത്തുന്ന, പാലാ സെൻറ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2026 – 28 ബാച്ചുകളിലേക്കുള്ള D.El.Ed (TTC), B.Ed, M. Ed എന്നീ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
എസ് സി /എസ് ടി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. മറ്റെല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ നിശ്ചയിച്ച ഫീസ് മാത്രം.
K-TET, SET, NET പരീക്ഷകൾക്കുള്ള പരിശീലനവും കോഴ്സിനൊപ്പം സൗജന്യമായി നൽകപ്പെടുന്നു.
അഡ്മിഷൻ സംബന്ധമായ വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക:
9 4 4 7 0 3 7 1 0 5 (പ്രിൻസിപ്പൽ),
94 47 13 71 67 (M.Ed. HoD)
94 47 59 92 0 1 (Principal, D.El.Ed)
94 95 21 27 30 (Admission in Charge – Office)
85 47 63 95 37 (Office)















