കാഞ്ഞിരപ്പള്ളി പ്ലാറ്റിനം സു സ്ഥിര കാമ്പസ് അംഗീകാരം അമൽജ്യോതി എൻജിനീയറിങ് കോളേജിന് ലഭിച്ചു. ഭാരത് എൻ വയൺമെന്റ് പ്രോഗ്രാമിന്റെ ഭാ ഗമായി എൻവയൺമെൻ്റ് പ്രൊ ട്ടക്ഷൻ ട്രെയിനിങ് ആൻഡ് റി സർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇ.പി.ടി .ആർ.ഐ.) റിസർച്ച് ഹൈറ്റ്സ് ഫൗണ്ടേഷനും ചേർന്ന് രാജ്യവ്യാ പകമായി നടത്തിയ ഭാരത് സസ്റ്റ യിനബിലിറ്റി കാമ്പസ് മിഷൻ 2026-ൻ്റെ ഭാഗമായിട്ടാണ് അം ഗീകാരം ലഭിച്ചത്. 2030 ആകുമ്പോൾ എല്ലാവ രെയും ഉൾക്കൊള്ളുന്നതും, തു ല്യവും പരിസ്ഥിതി സൗഹൃദപര വുമായ ലോകം കെട്ടിപ്പടുക്കുന്ന തിനും, സർക്കാരുകൾക്കും സ്ഥാ പനങ്ങൾക്കും വ്യക്തികൾക്കും ഒരുമിച്ച് പ്രവർത്തിക്കുന്നതിനും ഐക്യരാഷ്ട്രസഭ തയ്യാാറാക്കിയ 17 സുസ്ഥിരവികസന ലക്ഷ്യങ്ങളാ ണ് ആസൂത്രണം ചെയ്തിരിക്കുന്ന ത്. കഴിഞ്ഞ ഏപ്രിലിൽ കോളേ ജിൽ ആചരിച്ച ഭൗമ വാരാഘോ ഷത്തിലാണ് പരിസ്ഥിതി സംര ക്ഷണ പരിശീലനത്തിലും സുസ്ഥി രവികസന പ്രവർത്തനങ്ങളിലും കോളേജിന്റെ സജീവ പങ്കാളിത്ത വും പ്രതിബദ്ധതയും പരിഗണി ച്ചത്. കോളേജിലെ ഹരിതസംരം ഭങ്ങൾ, പരിസ്ഥിതി അവബോധ പരിപാടികൾ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യ ങ്ങളുമായി പൊരുത്തപ്പെടുന്ന വിവിധതരത്തിലുള്ള പ്രവർത്തന ങ്ങൾ എന്നിവയിൽ മാതൃകാപര മായ ഇടപെടലുകൾ നടത്തുന്നതി നാണ് അംഗീകാരം. ജൂൺ ഒന്നിന് ഹൈദരാബാദിൽ നടക്കുന്ന ‘സു സ്ഥിര കാമ്പസ് ഇംപാക്റ്റ് സമ്മി റ്റ് ആൻഡ് അവാർഡ്‌സ് 2026-ൽ അംഗീകാരം ഏറ്റുവാങ്ങും.
അമൽജ്യോതി കോളേജിന് പ്ലാറ്റിനം സുസ്ഥിര കാമ്പസ് അംഗീകാരം
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular