spot_img

വലിയ മൽപ്പാനെ അനുസ്മരിച്ച് കത്തോലിക്ക കോൺഗ്രസ്

Date:

പാലാ: ഭാരതത്തിൻ്റെ വലിയ മൽപ്പാനും, സുറിയാനി ഭാഷ പണ്ഡിതനും പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രൊഫസറുമായിരുന്ന കൂനമ്മാക്കൽ തോമാ കത്തനാരുടെ അനുസ്മരണ സമ്മേളനം കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി സംഘടിപ്പിച്ചു. സഭാ സ്നേഹത്താൽ ജ്വലിച്ച ഒരു വ്യക്തിത്വമാണ് തോമാ കത്തനാർ എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കത്തോലിക്ക കോൺഗ്രസ് പാലാ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ പറഞ്ഞു. സിരിയയിലെ ഡീൻ ഓഫ് സ്റ്റഡീസും നിരവധി അന്താരാഷ്ട്ര പ്രബന്ധങ്ങളുടെ രചയിതാവും ആയിരുന്ന അദ്ദേഹം സമുദായത്തിന് വേണ്ടി ചെയ്ത സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് സമ്പാദിച്ചത്. ബേസ് ദയറാ സ്ഥാപകനും, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി സുറിയാനി വിഭാഗം മേധാവിയും ആയിരുന്ന അദ്ദേഹം പാലാ രൂപതയിലെ രാമപുരം സ്വദേശിയാണെന്നതിൽ പ്രത്യേക അഭിമാനം ഉണ്ടെന്നും സമ്മേളനം വിലയിരുത്തി.

രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ
ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, സി എം ജോർജ്, ജോൺസൺ ചെറുവള്ളി, സിന്ധു ജയിബു, സാബു പൂണ്ടികുളം, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, എഡ്വിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related