spot_img

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നേതാക്കൾക്ക് കൂട്ടസ്ഥലംമാറ്റം

Date:

പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലമാറ്റം. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറൽ സെക്രട്ടറി സിആർ ബിജുവിനെയും ആണ് സ്ഥലം മാറ്റിയത്. 10 വർഷമായി യൂണിഫോമിടാതെ

സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. സ്ഥലംമാറ്റം സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്ന ആർ പ്രശാന്തിനെ മ്യൂസിയം എസ്എച്ച്ഒ പദവിയിലേക്കാണ് മാറ്റിയത്. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിൽ ആയിരുന്നു പ്രശാന്ത്. ജനറൽ സെക്രട്ടറി സിആർ ബിജുവിനെ സ്പെഷ്യൽ ബ്രാഞ്ചിൽ

നിന്ന് കൊച്ചി സിറ്റിയിലേക്കാണ് മാറ്റിയത്. കൊച്ചി സിറ്റിയിലെ ഏതു പൊലീസ് സ്റ്റേഷനിലാണ് ബിജുവിനെ നിയമിക്കേണ്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ തീരുമാനമെടുക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related