spot_img

പ്രഭാത വാർത്തകൾ 2026 മെയ് 18

spot_img

പ്രഭാത വാർത്തകൾ 2026 മെയ് 18

Date:

വാർത്തകൾ

📰👉 ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുക്കും.

📰👉 കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോർട്ട്

📰👉 അപു ജോണ്‍ ജോസഫ് ചീഫ് വിപ്പ്. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫിനെ ഗവണ്‍മെന്‍റ് ചീഫ് വിപ്പായി നിയമിക്കാന്‍ തീരുമാനിച്ചതായി കേരള കോണ്‍ഗ്രസ് അറിയിച്ചു.

📰👉 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

📰👉 തമിഴ് സിനിമയിലെ മുതിർന്ന നിർമാതാവും സംവിധായകനുമായ കെ. രാജനെ (85) ചെന്നൈയിലെ അഡയാർ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച കാറിൽ യാത്രചെയ്യവേ വാഹനം നിർത്തി അഡയാർ പാലത്തിൽനിന്ന് നദിയിലേക്കു ചാടുകയായിരുന്നു.

📰👉 20 അംഗ മന്ത്രിസഭയുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വൈകീട്ട് അഞ്ചുമണിക്ക് ശേഷം രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. തുടർന്ന് ആറുമണിയോടെ ക്ലിഫ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി.ഡി സതീശൻ മന്ത്രിമാർ ആരൊക്കെയെന്ന് മാധ്യമങ്ങളോട് വിശദീകരിച്ചു.

📰👉 സ​വാ​രി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​തി​ര​യ്ക്കു മാ​ര​ക സാം​ക്ര​മി​ക രോ​ഗ​മാ​യ കു​തി​ര​പ്പ​നി (ഗ്ലാ​ൻ​ഡ​ർ) സ്ഥി​രീ​ക​രി​ച്ച​തോ​ടെ ചെ​ന്നൈ​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. ബാ​ക്‌​ടീ​രി​യ​ജ​ന്യ രോ​ഗ​മാ​യ കു​തി​ര​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

📰👉 സി​​ബി​​എ​​സ്ഇ പ​​ന്ത്ര​​ണ്ടാം​​ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ്കോ​​റി​​നെ ഓ​​ൺ സ്ക്രീ​​ൻ മാ​​ർ​​ക്കിം​​ഗ് (ഒ​​എ​​സ്എം) ബാ​​ധി​​ക്കു​​മെ​​ന്ന പ്ര​​ചാ​​ര​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്ന് കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യം.

📰👉 വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം പി​ര​പ്പ​ൻ​കോ​ട്ട് വി​ള​ക്കി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന് വീ​ട് ക​ത്തി​ന​ശി​ച്ചു. പി​ര​പ്പ​ൻ​കോ​ട് പേ​ര​യ​ത്തും​മു​ക​ൾ സ്വ​ദേ​ശി സു​ധീ​റി​ന്‍റെ വീ​ടാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.
 
📰👉 തിങ്കളാഴ്ച നടക്കുന്ന യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് കർശന നിർദേശവുമായി ലോക്ഭവൻ. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് നിർദേശം. മറ്റുള്ളവർ വേദിയിൽ പാടില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജിൽ നടത്തണമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related