spot_img

പറഞ്ഞ വാക്ക് പാലിക്കുമെന്ന് വി.ഡി. സതീശൻ; നിയുക്ത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആശാ സമരസമിതി നേതാക്കൾ

Date:

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശ സമരസമിതി നേതാക്കള്‍. പറഞ്ഞ വാക്ക് പാലിക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും
ഒരിക്കലും മറക്കില്ലെന്ന് അറിയിച്ചുവെന്നും ആശമാര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ശുഭപ്രതീക്ഷ എന്നും ആശാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഞങ്ങളുടെ സമരത്തിന് ഞങ്ങളോടൊപ്പം 226 ദിവസവും എല്ലാ പിന്തുണയും നല്‍കി നിരവധി തവണ സമരപ്പന്തലില്‍ വന്ന ആളാണ് നിയുക്ത മുഖ്യമന്ത്രി. സമരത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദിയര്‍പ്പിക്കാനും മുഖ്യമന്ത്രിയാകുമ്പോള്‍

അദ്ദേഹത്തെ അഭിനന്ദിക്കാനുമാണ് എത്തിയത്. അദ്ദേഹം കേരളത്തിന് മുന്നില്‍ നടത്തിയ ഒരു പ്രഖ്യാപനമുണ്ട്. അത് നടപ്പാക്കും എന്നുള്ളതാണ് ഞങ്ങളുടെ പ്രതീക്ഷ. വളരെ വൈകാരികമായി തന്നെയാണ് സമരപ്പന്തലില്‍ വരുന്ന ഓരോ ഘട്ടത്തിലും അദ്ദേഹം ഞങ്ങളോട് സംസാരിച്ചിരുന്നതും – ആശമാര്‍ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related