spot_img

ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎഇ

spot_img

ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎഇ

Date:

ഇറാന്‍ ആക്രമണങ്ങളെയും ഭീഷണിയേയും ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സ്വതന്ത്രമായ തീരുമാനങ്ങളിലും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഇറാന്‍ ഇടപെടേണ്ടെന്ന് യുഎഇ വ്യക്തമാക്കി. ഇറാന്റെ ആക്രമണവും മറ്റും രേഖപ്പെടുത്താന്‍ യുഎഇ ദേശീയ സമിതി രൂപീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഇറാന്‍ ആക്രമമുണ്ടായതായി യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യുഎഇയെ ആക്രമിച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം. രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ഇറാന്റെ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. ആക്രമണങ്ങളെ ചെറുക്കും. യുഎഇ ഏതൊക്കെ രാജ്യങ്ങളുമായി സഹകരിക്കണമെന്ന് തങ്ങളുടെ മാത്രം കാര്യമാണ്. അതില്‍ ഇറാന്‍ തലയിടേണ്ടെന്നും യുഎഇ വ്യക്തമാക്കി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related