വിഡി സതീശന് പിന്തുണയുമായി മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം. വി ഡി സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കുമെന്ന് സഫ്വാന്‍ കെ വി യുടെ
ഫേസ്ബുക്ക് കുറിപ്പ്. അതിനിടെ, മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത്
വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. പടനയിച്ചവര്‍ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കള്‍ക്കായി ഫ്‌ലക്‌സ് പോര് തുടരുകയാണ്.















