നോമ്പ് ഏഴാം ബുധൻ (വി. യോഹന്നാൻ : 12:27-33)
ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേയ്ക്കാകർഷിക്കും – ക്രിസ്തു മൊഴി അവന്റെ കുരിശു മരണത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. കുരിശും കുരിശിലിലെ ക്രിസ്തുരൂപവും ഏവരെയും ചേർത്തുപിടിക്കുന്നു. മഹത്വത്തിൻ അടയാളമായത് മാറ്റപ്പെട്ടു.
ശിഷ്യജീവിതവും ഗുരുവിലേയ്ക്കും അവന്റെ കുരിശിലേയ്ക്കുമുള്ള പ്രയാണമാകട്ടെ… തനിച്ചല്ല അപരനെ കൂടി ചേർത്തുപിടിക്കാം കുരിശു വഴിയിൽ.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision