തിരൂർ:രൂക്ഷമായ പാചക വാതക പ്രതിസന്ധി വിഷയത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണമെന്നമൊവശ്യപ്പെട്ട് മന്ത്രി വി.അബ്ദുൽറഹ്‌മാന് കേരളഹോട്ടൽ ആൻ്റെ് റസ്റ്റാറൻ്റെ് അസോസിയേഷൻ നിവേദനം നൽകി.
വിഷയത്തിൻ്റെ അടിയന്തിര പ്രാധാന്യമുള്ളതാണെന്നും,സർക്കാർ ആവശ്യമായ നടപടികൾ എടുക്കുമെന്നും ഉറപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.പി. അബ്‌ദുൽ റഹ്‌മാൻ,ജില്ലാ വർക്കിംഗ് പ്രസിഡൻ്റെ് അമീർ സബ്ക്ക, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മണി സംഗം, യൂണിറ്റ് സിക്രട്ടറി നിസാർ ഈസ്റ്റേൺ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.















