spot_img

‘കൊയ്യാം നൂറുമേനി’ സമാപനത്തിലേക്ക്; ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ എസ്എസ്എൽസി ബാച്ചിനായി പ്രത്യേക സായഹ്ന ക്ലാസുകൾ

spot_img

Date:

കൊയ്യാം നൂറുമേനി സമാപന ഘട്ടത്തിലേക്ക് ചെമ്മലമറ്റം ലിറ്റിൽഫ്ളവർ ഹൈസ്കുളിൽ മുന്ന് ടേമുകളിലായി നടപ്പാക്കിയ കൊയ്യാം നൂറുമേനി എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ സമാപന ഘട്ടത്തിലേക്ക് ഈ പദ്ധതിയുടെ ഭാഗമായി – SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നടത്തുന്ന സായ്‌ഹന ക്ലാസ്സ് ശ്രദ്ധയമാകുന്നു ഓരോ വിഷയത്തിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ

കണ്ടത്തി ആവിഷയം പഠിപ്പിക്കുന്ന അധ്യാപകർ തന്നെയാണ് സായ്‌ഹന ക്ലാസ്സും നടത്തുന്നത് വൈകുന്നേരം 5 മുതൽ 7.30 വരെയാണ് ക്ലാസ് ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിൻ്റെ നേതൂർത്വത്തിൽ നടപ്പാക്കുന്ന കൊയ്യാം നൂറുമേനി എന്ന പദ്ധതി ഇതിനാൽ തന്നെ ശ്രദ്ധയമായി

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related