spot_img

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക മാനസികാരോഗ്യദിനം ആചരിച്ചു

spot_img

Date:

പാലാ . ലോക മാനസികാരോഗ്യദിനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു.
വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് , നാഷണൽ അലയൻസ് ഫോർ മെൻ്റൽ ഹെൽത്ത് ഇന്ത്യ എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം നിർവ്വഹിച്ചു.

മാനസികാരോഗ്യം ഓരോ മനുഷ്യൻ്റെയും അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ ഒ റവ ഫാ. മാത്വു തെക്കേൽ അധ്യക്ഷത വഹിച്ചു. മാനസികാരോഗ്യം ഓരോ വ്യക്തിയും പ്രധാനപ്പെട്ടതായി കരുതണമെന്നും ആശയവിനിമയങ്ങളിലൂടെ മറ്റുള്ളവർക്കും താങ്ങാകാൻ ഏവർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് വൈസ് പ്രസിഡൻ്റും സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടൻ്റുമായ പ്രഫ. ഡോ. റോയി എബ്രഹാം കള്ളിവയലിൽ മുഖ്യപ്രഭാഷണം നടത്തി.

മാനസികരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കു പാലാ മരിയ സദനം ഡയറക്ടർ ആൻഡ് ഫൗണ്ടർ സന്തോഷ് ജോസഫിനെ ചടങ്ങിൽ ആദരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു , സൈക്യാട്രി വിഭാഗം കൺസൾട്ടൻ്റ് ആൻഡ് കോർഡിനേറ്റർ ഡോ. ടിജോ ഐവാൻ ജോൺ , ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോ. സിസ്റ്റർ ജൂലി എലിസബത്ത് എന്നിവർ പ്രസംഗിച്ചു.

ലോക മാനസികാരോഗ്യദിനാചരണം മാർ സ്ലീവാ മെഡിസിറ്റിയിൽ കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം ചെയ്യുന്നു. ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ ഒ റവ ഫാ. മാത്യു തെക്കേൽ, പ്രഫ. ഡോ. റോയി എബ്രഹാം കള്ളിവയലിൽ, അസോ. ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ , എയർ കോമഡോർ ഡോ. പോളിൻ ബാബു ,സന്തോഷ് ജോസഫ്, ഡോ. ടിജോ ഐവാൻ ജോൺ,
ഡോ. സിസ്റ്റർ ജൂലി എലിസബത്ത് തുടങ്ങിയവർ സമീപം

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related