spot_img
spot_img

വോക്കത്തോൺ – 2026 ഏറ്റുമാനൂരിൽ2026 ഓ​ഗസ്റ്റ് 21 രാവിലെ 7.00 ന്

Date:

ലോക സീനിയർ സിറ്റിസൺ ദിനാചരണത്തിന്റെ ഭാ​ഗമായി FOSCAK ജില്ലാ കമ്മിറ്റിയും മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു വാക്കത്തോൺ – 2026 സംഘടിപ്പിക്കും. 2026 ഓ​ഗസ്റ്റ് 21നു രാവിലെ 7.00നു ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിക്കുന്ന വാക്കത്തോണിന്റെ ഫ്ലാ​ഗ് ഓഫ് കർമ്മം സംസ്ഥാന പ്രസിഡന്റ് ശ്രീ. കെ.രാധാകൃഷ്ണൻ നായർ നിർവ്വഹിക്കും. പേരൂർ ജംക്ഷൻ, സെൻട്രൽ ജംക്ഷൻ, അതിരമ്പുഴ റോഡ്, കോടതിപ്പടി വഴി എം.സി.റോഡിലെത്തിയ ശേഷം വിമല ഹോസ്പിറ്റൽ ജംക്ഷൻ,സെൻട്രൽ ജംക്ഷൻ ചുറ്റി പടിഞ്ഞാറെ നട വളി നന്ദാവനം ഓഡിറ്റോറിയത്തിൽ 8.30നു എത്തിച്ചേരും. പ്രഭാതഭക്ഷണത്തെ തുടർ‌ന്നു 9 മണിക്കു പൊതുസമ്മേളനം ആരംഭിക്കും.ഫ്ലോറൻസ് നൈറ്റിം​ഗൽ അവാർഡ് നേടിയ സോജ.ബേബി.കെയെ ചടങ്ങിൽ ആദരിക്കും.

കാര്യപരിപാടികൾ
ഈശ്വരപ്രാർത്ഥന – ശ്രീമതി ​ഗീത അരുൺ, ശ്രീമതി ഈശ്വരി നായർ
സ്വാ​ഗതം- ശ്രീ.പി.ജെ.ഹരികുമാർ ( ജില്ല സെക്രട്ടറി)
അധ്യക്ഷൻ – ഡോ.വി.വി.സോമൻ ( ജില്ലാ പ്രസിഡന്റ്)
മുഖ്യപ്രഭാഷണം – റവ.ഫാ.മാത്യു തെക്കേൽ ( മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. മാർ സ്ലീവാ മെഡിസിറ്റി പാലാ )
ഉദ്ഘാടനം – ശ്രീ. കെ.രാധാകൃഷ്ണൻനായർ, റിട്ട ഐ.പി.എസ്. ( സംസ്ഥാന പ്രസിഡന്റ്)

‌മാർ സ്ലീവാ മെഡിസിറ്റി ജറിയാട്രിക് വകുപ്പിന്റെ സേവനങ്ങളുടെ ലോഞ്ചിം​ഗ്
ജെറിയാട്രിക് സേവനങ്ങൾ പരിചയപ്പെടുത്തൽ . ഡോ.ലിഡിയ ജേക്കബ് ( സീനിയർ കൺസൾട്ടന്റ്, ജറിയാട്രിക് മെഡിസിൻ, മാർ സ്ലീവാ മെഡിസിറ്റി പാലാ )

ആദരിക്കൽ –
ആദരിക്കൽ വ്യക്തിയെ പരിചയപ്പെടുത്തൽ – ഡോ. തങ്കമ്മ സോമൻ, ഡപ്യൂട്ടി ഡയറക്ടർ , ആർ.സി.എച്ച് ഓഫീസർ ( റിട്ട)
പൊന്നാട അണിയിക്കൽ – കെ.രാധാകൃഷ്ണൻ നായർ
മൊമന്റോ നൽകൽ – റവ.ഫാ.മാത്യു തെക്കേൽ
‌മറുപടി പ്രസം​ഗം – സോജ.ബേബി.കെ

ആശംസകൾ –
‍ഡോ.കെ.എൻ.സോമദാസൻ ( സംസ്ഥാന സെക്രട്ടറിFOSCAK )
എയർകോമഡോർ ഡോ.പോളിൻ ബാബു ( ചീഫ് ഓഫ് മെഡിക്കൽ സർവീസസ്, മാർ സ്ലീവാ മെഡിസിറ്റി പാലാ )
ശ്രീ.രാജേഷ് ജോർജ് ജേക്കബ് ( റീജിയണൽ ഹെഡ്, ഫെഡറൽ ബാങ്ക് പാലാ )

കൃതജ്ഞത – റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ ( അസോ.ഡയറക്ടർ മാർ സ്ലീവാ മെഡിസിറ്റി പാലാ )

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related