spot_img

ഭരണങ്ങാനം സെന്റ് മേരിസ് എച്ച്.എസ്.എസിൽ വിജയദിനാഘോഷം; മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

Date:

ഭരണങ്ങാനം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം 10/ 6/2026 സെൻ്റ് മേരിസ് ഭരണങ്ങാനം പാരിഷ് ഹാളിൽ രാവിലെ 10 .30 ന് നടത്തപ്പെട്ടു. പാലാ നിയോജകമണ്ഡലം എം.എൽ.എ ശ്രീ. മാണി C. കാപ്പൻ ഉദ്ഘാടനം നിർവഹിച്ച മീറ്റിങ്ങിൽ സ്കൂൾ മാനേജർ റവ. ഫാദർ സക്കറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. സുധാ ഷാജി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നിച്ചൻ .പി.ഐ നന്ദി അറിയിച്ചു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . കെ ടി തോമസ് കിഴക്കേക്കര, മുൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാദർ ഡോ. ജോമോൻ കെ എം, പി.റ്റി.എ പ്രസിഡൻ്റ് ശ്രീ.

ജോബി ജോസ്, എം.പി. റ്റി.എ പ്രസിഡൻറ് ശ്രീമതി. ലിൻസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും ലിൻ മേരി അൽഫോൻസ സ്റ്റീഫനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പീറ്റർ ജോസഫ് ജോബിയും നന്ദി പ്രകാശനം നടത്തി. റാങ്ക് ജേതാക്കളായ പൂർവ്വ വിദ്യാർത്ഥികൾ ലീനു k ജോസ് B.A English Ist rank, റ്റിയ ബാസ്റ്റ്യൻ Bcom Ist
rank, അലൻ ടോമി Second rank maths., അഖിൽ ടോമി Third rank Maths എന്നിവർക്ക് സ്വീകരണം നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related