spot_img

ഹോർമുസിൽ ഉപരോധം പ്രഖ്യാപിച്ച് അമേരിക്ക; ഇറാന്റെ വിവിധ നഗരങ്ങളിൽ ശക്തമായ സ്ഫോടനം

Date:

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു. ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബഹ്‌റൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണമുണ്ടായി. ഹോര്‍മുസില്‍ ചരക്കുകപ്പലുകള്‍ക്ക് ഇരുപത് ശതമാനം സുരക്ഷാ ഫീസ് ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം അമേരിക്കന്‍

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചു. ഇറാന്റെ കപ്പലുകള്‍ക്കും തുറമുഖങ്ങള്‍ക്കുമെതിരെയുള്ള നാവിക ഉപരോധം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ആക്രമണം ആരംഭിച്ചത്.

ഫോര്‍മുസില്‍ അമേരിക്കയുടെ നാവിക ഉപരോധം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്ക് ആരംഭിച്ചു. ഹോര്‍മോസ്ഗനിലും സിരിക്കിലും ബന്ദര്‍ അബ്ബാസിലും സ്‌ഫോടനങ്ങള്‍ നടന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related