spot_img
spot_img

അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ യുകെജി വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു; വിശാഖപട്ടണത്ത് ദാരുണ സംഭവം

Date:

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സ്വകാര്യ സ്‌കൂളിൽ അഞ്ച് വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. യുകെജി വിദ്യാർത്ഥിയായ പ്രണയ് തേജ് ആണ് മരിച്ചത്. ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക കുഞ്ഞിന്റെ മുഖത്തടിച്ചതിനെ തുടർന്നാണ് മരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അധ്യാപിക കുട്ടിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ടൗൺ കോത്തറോഡ് പ്രദേശത്തെ സ്വകാര്യ സ്കൂളിൽ രാവിലെ 11 മണിയോടെയാണ് സംഭവം. ഗൃഹപാഠം പൂർത്തിയാക്കാത്തതിനാൽ അധ്യാപിക തല്ലുമെന്ന് ഭയന്ന് കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 24 News കാണുക.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related