spot_img

ചില്ലവെട്ടലിന്റെ മറവിൽ മരംകൊള്ള: മലപ്പുറത്ത് പഞ്ചായത്ത് ഭൂമിയിൽ നിന്ന് ലക്ഷങ്ങളുടെ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി

Date:

ചില്ലകൾ വെട്ടി നീക്കാനുള്ള തീരുമാനത്തിന്റെ മറവിൽ മലപ്പുറത്ത് പഞ്ചായത്ത് ഭൂമിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചു കടത്തിയതായി പരാതി. ചില്ലകൾ മാത്രമാണ് മുറിച്ചതെന്നും മരങ്ങൾ മുറിച്ചത് ആരെന്ന് അറിയില്ലെന്നും ചില്ലകൾ മുറിച്ചു മാറ്റാനുള്ള ചുമതല

ഉണ്ടായിരുന്ന ഇടത് അംഗം, അൻപതിലേറെ മരങ്ങൾ മുറിച്ചു കടത്തിയതായി യുഡിഎഫ് ആരോപിച്ചു. മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് ഭീഷണിയാണെന്ന താഴേക്കോട് ഗവ. വനിത ITI, അംഗനവാടി, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പരാതിയെ തുടർന്നാണ് ചില്ലകൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തത്. പൊതുശ്മശാനത്തിലെ മരത്തിന്റെ ചില്ലകൾ

വെട്ടാനായിരുന്നു ഏപ്രിൽ 24 ന് തീരുമാനം എടുത്തത്. ഇടതു ടിക്കറ്റിൽ 17 ആം വാർഡിൽ നിന്ന് ജയിച്ച മൊയ്തുപ്പ പിലാക്കലിന് ചുമതലയും നൽകി. ജൂൺ 10ന് നടത്തിയ പരിശോധനയിലാണ് മരങ്ങളും മുറിച്ചതായി കണ്ടെത്തിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related