spot_img

പി.പി. നാരായണൻ പുരസ്കാരസമിതിയുടെ ഏഴാമത് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. ആർ. രമ്യാരാജും സാബുരാമൻ ഓണംതുരുത്തും ജേതാക്കൾ

spot_img

Date:

ഏറ്റുമാനൂർ: പി.പി. നാരായണൻ പുരസ്കാരസമിതിയുടെ ഏഴാമത് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. ആർ. രമ്യാരാജ് എഴുതിയ ‘ആദ്യത്തെ കനിയും പെരുമഴപ്പൊക്കവും’ എന്ന കവിതയും, സാബുരാമൻ ഓണംതുരുത്ത് എഴുതിയ ‘മലയാഴം’ എന്ന കഥയുമാണ് പുരസ്കാരത്തിന് അർഹമായത്.

ഡോ. വി.ആർ. ജയചന്ദ്രൻ, എം. സഹീറ, ബാലഗോപാലൻ പേരൂർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 1,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 29-ന് ഏറ്റുമാനൂർ പ്രസ് ക്ലബിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. പി.എൻ. രാഘവൻ പുരസ്കാരങ്ങൾ സമർപ്പിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related